ഈ​ദ് അ​വ​ധി: പൊ​തു ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത് 6.39 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ

ഈ​ദ് അ​വ​ധി: പൊ​തു ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത് 6.39 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ

ദു​ബൈ: മാ​ർ​ച്ച് 30 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യു​ള്ള ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ എ​മി​റേ​റ്റി​ൽ 63.9 ല​ക്ഷം യാ​ത്ര​ക്കാ​ർ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്തു​ന്ന ദു​ബൈ മെ​ട്രോ​യി​ൽ 24.3 ല​ക്ഷം യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചു. 1,11,130 പേ​രാ​ണ്​ ദു​ബൈ ട്രാം ​ഉ​പ​യോ​ഗി​ച്ച​ത്. 13.3 ല​ക്ഷം യാ​ത്ര​ക്കാ​ർ പൊ​തു ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു.

അ​ബ്ര​ക​ൾ, ഫെ​റി​ക​ൾ, വാ​ട്ട​ർ ടാ​ക്സി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മ​റൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വി​സു​ക​ൾ 4,08,991 പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ദു​ബൈ ടാ​ക്സി​യും ഫ്രാ​ഞ്ചൈ​സി ക​മ്പ​നി​ക​ളും ന​ട​ത്തു​ന്ന ടാ​ക്സി​ക​ൾ 16.9 ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കി. 

Tags:    
News Summary - Eid holiday: 6.39 million passengers used public transport in U.A.E

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.