എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ്​ ഷാ​ജി ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മു​ഹ​മ്മ​ദ്‌ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​മ ര​ക്ഷാ​ധി​കാ​രി ഷാ​ഹു​ൽ​ഹ​മീ​ദ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ജോ​ൺ, ജി​ബി ബേ​ബി, പ്ര​ദീ​പ് നെ​ന്മാ​റ, ഹ​രി​ലാ​ൽ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ താ​ലി​ബ്, എ.​വി. മ​ധു​സൂ​ദ​ന​ൻ, ഷി​ബു ജോ​ൺ, എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ ഖാ​ൻ പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജ​ശേ​ഖ​ര​ൻ, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, സെ​ക്ര​ട്ട​റി സ​ജി​ത്ത്, ഓ​ഡി​റ്റ​ർ അ​നി​ൽ അ​ടു​ക്കം, അ​ഡ്വ. ഫ​രീ​ത്, മോ​ഹ​ന​ൻ കൊ​ല്ലം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​ജീ​ർ സ്കൈ​ടെ​ക്സ്, ദി​ലീ​പ് മൊ​സാ​ണ്ടം, അ​ജേ​ഷ്, മി​ജേ​ഷ് ക​ണ്ണൂ​ർ, അ​രു​ൺ തു​ള​സി, അ​ഷ്റ​ഫ് ബ്ലൂ​സ്റ്റാ​ർ, റി​യാ​സ് ആ​ല​പ്പു​ഴ, ജോ. ​സെ​ക്ര​ട്ട​റി ബി​നോ​യ്​ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ പ്ര​ഭാ​ത് നാ​യ​ർ ഔ​േ​ദ്യാ​ഗി​ക​മാ​യി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Emirates Malayali Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.