പാനൂർ  റസ്​റ്റോറൻറ്​ ഉദ്​ഘാടനം ചെയ്​തു

ദുബൈ: മൂന്നര പതിറ്റാണ്ടി​​​െൻറ പ്രവർത്തന പാരമ്പര്യമുള്ള പാനൂർ റസ്​റ്റോറൻറി​​​െൻറ ഒമ്പതാമ​ത്തെയും അജ്​മാനിലെ രണ്ടാമത്തെയും ശാഖ പ്രവർത്തനം തുടങ്ങി. ശൈഖ്​ നാസർ റാശിദ്​ ബിൻ ഹുമൈദ്​ അൽ നു​െഎമി, പാണക്കാട്​ മുനവ്വറലി ശിഹാബ് തങ്ങൾ, പാനൂർ ഗ്രൂപ് ചെയർമാൻ- എൻ.കെ. കുഞ്ഞഹമ്മദ് ഹാജി, ഡയറക്ടർ- എൻ.കെ. അബ്​ദുൽ മുനീർ, മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്​സ്​ എം.ഡി ഷംലാൽ അഹമ്മദ് , മായിൻകുട്ടി ഹാജി  എന്നിവർ ചേർന്നാണ്​ ഉദ്​ഘാടനം ചെയ്​തത്​. റാശിദിയ മൂന്നിൽ കെ.എം. ട്രേഡിങിന്​ സമീപം ലുലുവിന്​ എതിർവശത്തായാണ്​ പാനൂർ റസ്​റ്റോറൻറ്​ പ്രവർത്തിക്കുന്നത്​. 

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.