റാ​ക് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ യൂ​ത്ത് വി​ങ്ങും ദു​ബൈ മീ​ഡി​യ​വി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന കാ​മ്പി​ൽ നി​ന്ന്

സൗജന്യ നേത്ര പരിശോധന

റാസല്‍ഖൈമ: റാക് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ യൂത്ത് വിങ്ങും ദുബൈ മീഡിയ വിഷനും ചേര്‍ന്ന് റാസല്‍ഖൈമയില്‍ സൗജന്യ നേത്ര പരിശോധന ശിബിരം സംഘടിപ്പിച്ചു. സജി വര്‍ഗീസ്, ബേബി തങ്കച്ചന്‍, ജെറി മാത്യു എന്നിവര്‍ സംസാരിച്ചു. ദേവാലയ അങ്കണത്തില്‍ നടന്ന ക്യാമ്പിന് ഫാ. ജോ മാത്യു, റെനി ഡാനിയേല്‍, സുനില്‍ ചാക്കോ, അജി സക്കറിയ, പ്രിന്‍സ് ഡാനിയേല്‍, സ്റ്റൈലി വര്‍ഗീസ്, അനസ്, കുമാരി, അനു വിനോദ്, റിജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Free eye examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.