ദുബൈ: യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ കുറവുണ്ടായി. സൂപ്പർ 98 പെട്രോളിന് 3.41 ദിർഹമാണ് പുതിയ നിരക്ക്.
കഴിഞ്ഞ മാസം ഇത് 4.03 ദിർഹമായിരുന്നു. 3.92 ദിർഹമായിരുന്ന സ്പെഷ്യൽ പെട്രോൾ 3.30 ദിർഹമായി കുറഞ്ഞു. ഇപ്ലസ് പെട്രോളിന് 3.84 ദിർഹമിൽ നിന്ന് 3.22 ദിർഹമായി കുറഞ്ഞു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. 4.14ൽ നിന്ന് 3.87 ദിർഹമായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.