‘ഗ​ൾ​ഫ് മാ​ധ്യ​മം ക​മോ​ൺ കേ​ര​ള’ നാ​ലാം എ​ഡി​ഷ​ന്‍റെ ഷാ​ർ​ജ അ​ബു​ഷ​ഗാ​ര ഭാ​ഗ​ത്തെ ടി​ക്ക​റ്റ്​ വി​ത​ര​ണോ​ദ്​​ഘാ​ട​നം ഗ​ൾ​ഫ് മാ​ധ്യ​മം ഏ​രി​യ പ്ര​തി​നി​ധി അ​ന​സ് അ​ബ്ദു​ൽ അ​സീ​സ് അം​ബ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ സ​ജാ​ദി​നു ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കമോൺ കേരള 2022 ടിക്കറ്റ് വിതരണോദ്ഘാടനം

ഷാർജ: എക്സ്പോ സെന്‍ററിൽ ജൂൺ 24, 25, 26 തീയതികളിൽ നടക്കുന്ന 'ഗൾഫ് മാധ്യമം കമോൺ കേരള' നാലാം എഡിഷന്‍റെ ടിക്കറ്റുകൾ ഇനിമുതൽ ഷാർജ അബൂ ശിഗാറ അംബർ സൂപ്പർമാർക്കറ്റിലും ലഭ്യമാകും. ടിക്കറ്റുകളുടെ വിതരണോദ്‌ഘാടനം ഗൾഫ് മാധ്യമം അബൂ ശിഗാറ ഏരിയ പ്രതിനിധി അനസ് അബ്ദുൽ അസീസ് അംബർ സൂപ്പർമാർക്കറ്റ് മാനേജർ സജാദിനു നൽകി നിർവഹിച്ചു.

സ്റ്റോർ മാനേജർമാരായ ആഷിഖ്, ഹുസൈഫ, സഫ്‌വാൻ, ഗൾഫ് മാധ്യമം പ്രതിനിധി ഫിറോസ് പി.കെ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Inauguration of Common Kerala 2022 ticket distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.