ഇന്‍കാസ് അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍
അബൂദബി: ഇന്‍കാസ് അബൂദബി ഇഫ്താര്‍ സംഘടിപ്പിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ പ്രസിഡന്റ് എ.എം.അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് സ്വാഗതവും ട്രഷറര്‍ സബു അഗസ്റ്റിന് നന്ദിയും പറഞ്ഞു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ്, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവാഹാജി, സൂരജ് പ്രഭാകര്‍, ഇന്‍കാസ് നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ബി.യേശുശീലന്‍, വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീന്‍, ആയിഷ (കമ്യൂണിറ്റി പൊലീസ്) എന്നിവര്‍ സംസാരിച്ചു.
ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.പി.മുഹമ്മദാലി, കെ.എച്ച്.താഹിര്‍, നാഷനല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ടി.എം നിസാര്‍, നിബു സാം ഫിലിപ്, അബൂദബി ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് അഹദ് വെട്ടൂര്‍, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ എടപ്പാള്‍, നൗഷാദ് വര്‍ക്കല, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ കരാട്ട്, സയീദ് മുണ്ടയാട്, സുരേഷ്കുമാര്‍ ടി.വി, ദശപുത്രന്‍, ഷാജഹാന് ഹൈദര്‍ അലി, അസിസ്റ്റന്റ് ട്രഷറര്‍ രാജേഷ് മഠത്തില്‍, സെക്രട്ടറിമാരായ അനുപ ബാനര്‍ജി, എ.സി.അലി ജില്ല പ്രസിഡന്റുമാരായ ഷാജികുമാര്‍, ഓസ്റ്റിന്‍, രജീഷ് കോടോത്ത്, ജയരാമന്, റിയാസ് എ.ടി. ഷഫീക്ക്, സുധീഷ് കൊപ്പം, അബ്ദുല്‍റസ്സാഖ് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.