ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യി

കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

ഐ.​പി.​എ പു​തി​യ ഓ​ഫി​സ്​ ഖി​സൈ​സി​ൽ തു​റ​ന്നു

ദു​ബൈ: ദു​ബൈ കേ​ന്ദ്ര​മാ​യ മ​ല​യാ​ളി ബി​സി​ന​സ് നെ​റ്റ് വ​ർ​ക്കാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ) പു​തി​യ ഓ​ഫി​സ് തു​റ​ന്നു.അ​ൽ ഖി​സൈ​സ് ര​ണ്ടി​ൽ -ബി​ൻ അ​ൽ​ത്താ​നി ബി​ൽ​ഡി​ങ്ങി​ലാ​ണ് ഓ​ഫി​സ് തു​റ​ന്ന​ത്.

എ​സ്.​എ​ഫ്.​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​പി.​എ ചെ​യ​ർ​മാ​ൻ സൈ​നു​ദ്ദീ​ൻ ഹോ​ട്ട്പാ​ക്ക്, സ്ഥാ​പ​ക​രാ​യ എ.​കെ. ഫൈ​സ​ൽ, ഷാ​ഫി അ​ൽ മു​ർ​ഷി​ദി, വൈ​സ് ചെ​യ​ർ​മാ​ൻ റി​യാ​സ് കി​ൽ​ട്ട​ൻ, മു​ൻ ചെ​യ​ർ​മാ​ൻ വി.​കെ. ഷം​സു​ദ്ദീ​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ, സം​രം​ഭ​ക ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ട​ക്കം നി​ര​വ​ധി​പേ​ർ സം​ബ​ന്ധി​ച്ചു.

കൂ​ടു​ത​ൽ സം​രം​ഭ​ക​ർ​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ വൈ​ദ​ഗ്ധ്യ​വും പി​ന്തു​ണ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ധാ​ന ബി​സി​ന​സ് ഹ​ബു​ക​ളി​ൽ- ചാ​പ്റ്റ​ർ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ സൈ​നു​ദ്ദീ​ൻ ഹോ​ട്ട്പാ​ക്ക് പ​റ​ഞ്ഞു.

Tags:    
News Summary - IPA opens new office in Khisaiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.