ജോ​യ് ആ​ലു​ക്കാ​സ് ‘ഹാ​പ്പി ഡ​യ​മ​ണ്ട്‌​സ്’ പ്ര​മോ​ഷ​ന്‍

ദു​ബൈ: പ്ര​മു​ഖ ജ്വ​ല്ല​റി ബ്രാ​ന്‍ഡാ​യ ജോ​യ് ആ​ലു​ക്കാ​സി​ൽ​ ‘ഹാ​പ്പി ഡ​യ​മ​ണ്ട്‌​സ്’ പ​രി​മി​ത​കാ​ല ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഡ​യ​മ​ണ്ട്‌​സ് ആ​ഭ​ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്. ഒ​പ്പം മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ജ​ന്യ സ​മ്മാ​ന വൗ​ച്ച​റു​ക​ളും നേ​ടാം.

പ്ര​മോ​ഷ​ന്‍ സ​മ​യ​ത്ത് ന​ട​ത്തു​ന്ന എ​ല്ലാ പ​ര്‍ച്ചേ​സു​ക​ള്‍ക്കും ഡ​യ​മ​ണ്ട് എ​ക്‌​സ്‌​ചേ​ഞ്ച് സ്‌​കീ​മി​ലെ 100 ശ​ത​മാ​നം മൂ​ല്യം ഉ​റ​പ്പു​ന​ല്‍കു​ന്നു. ഉ​ത്സ​വ സീ​സ​ണി​ന്‍റെ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ജ്വ​ല്ല​റി ഷോ​പ്പി​ങ് ബ​ജ​റ്റി​ല്‍ അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ല​ക​ളോ​ടെ കൂ​ടു​ത​ല്‍ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​പ്ര​മോ​ഷ​നി​ലൂ​ടെ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നും പ്രി​യ​പ്പെ​ട്ട​വ​ര്‍ക്ക് സ​മ്മാ​ന​മാ​യി ന​ല്‍കാ​നും ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ശേ​ഖ​ര​മാ​ണ് ജോ​യ് ആ​ലു​ക്കാ​സ് ഹാ​പ്പി ഡ​യ​മ​ണ്ട്‌​സ് ശേ​ഖ​രം.

പ്ര​മോ​ഷ​ന്‍ സ​മ​യ​ത്ത് മു​ഴു​വ​ന്‍ ഹാ​പ്പി ഡ​യ​മ​ണ്ട്‌​സ് ശേ​ഖ​ര​വും എ​ക്കാ​ല​ത്തെ​യും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​ണെ​ന്നും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

പ​ഴ​യ സ്വ​ര്‍ണ​ത്തി​ന്‍റെ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 100 ശ​ത​മാ​നം മൂ​ല്യം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും പു​തി​യ ശേ​ഖ​ര​ങ്ങ​ളി​ല്‍നി​ന്ന് മി​ക​ച്ച ലാ​ഭ​ത്തോ​ടെ കൂ​ടു​ത​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു. സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 15 വ​രെ ജി.​സി.​സി മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ലും ഹാ​പ്പി ഡ​യ​മ​ണ്ട്‌​സ് പ്ര​മോ​ഷ​ന്‍ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Joy Alukas; 'Happy Diamonds' promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.