റീ​ടെ​യി​ൽ ജൂ​വ​ല​ർ വേ​ൾ​ഡ്-​ മി​ഡി​ലീ​സ്​​റ്റ്​ പു​ര​സ്​​കാ​രം ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ൺ​പോ​ൾ ആ​ലു​ക്കാ​സ്​ ഏ​റ്റു​വാ​ങ്ങു​ന്നു 

ജോയ്​ ആലുക്കാസി​െൻറ 'രത്​ന' കലക്​ഷന്​ പുരസ്​കാരം

ദു​ബൈ: ജോ​യ്​ ആ​ലു​ക്കാ​സി​െൻറ അ​മൂ​ല്യ​ശേ​ഖ​ര​മാ​യ 'ര​ത്​​ന' ക​ല​ക്​​ഷ​ന്​ ഈ ​വ​ർ​ഷ​ത്തെ റീ​ടെ​യി​ൽ ജൂ​വ​ല​ർ വേ​ൾ​ഡ്-​ മി​ഡി​ലീ​സ്​​റ്റ്​ പു​ര​സ്​​കാ​രം.രൂ​പ​ക​ൽ​പ​ന​കൊ​ണ്ടും മ​നോ​ഹാ​രി​ത​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ ക​ല​ക്​​ഷ​ന്​ ല​ഭി​ക്കു​ന്ന ആ​ദ​ര​മാ​ണി​തെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. ര​ത്​​ന ഒ​രു മി​ക​ച്ച ക​ലാ​സൃ​ഷ്​​ടി​യാ​ണ്. അ​തി​െൻറ മ​നോ​ഹ​ര​മാ​യ വി​ല​യേ​റി​യ ക​ല്ലു​ക​ളും ഡി​സൈ​നും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ​വി​ശേ​ഷ​മാ​യ അ​നു​ഭ​വം ന​ൽ​കും. ര​ത്​​ന​യു​ടെ ഓ​രോ ഭാ​ഗ​ങ്ങ​ളും പ​രി​പൂ​ർ​ണ​​ത​യോ​ടെ​യാ​ണ്​ രൂ​പ​ക​ൽ​പ​ന​ ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​യ്​ ആ​ലു​ക്കാ​സി​െൻറ ര​ത്‌​ന​ശേ​ഖ​രം പ​ണ്ടു​മു​ത​ലേ പ്ര​സി​ദ്ധ​മാ​ണ്. സ്ത്രീ​ക​ൾ‌​ക്കാ​യു​ള്ള ര​ത്‌​ന​ശേ​ഖ​രം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് വ​ള​രെ​യ​ധി​കം കൃ​ത്യ​ത​യോ​ടും മി​ത​ത്വ​ത്തോ​ടെ​യു​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ല്ലു​ക​ളാ​ണ്​ സ്വ​ർ​ണ​ത്തി​ൽ പ​തി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​നും ആ​ഘോ​ഷ​വേ​ള​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം സ​മ്മാ​ന​മാ​യി ന​ൽ​കാ​നും ര​ത്​​ന​ശേ​ഖ​ര​ങ്ങ​ൾ ഉ​ചി​ത​മാ​ണ്. ലോ​കോ​ത്ത​ര ​​ശ്രേ​ണി​ക​ളി​ലൊ​ന്നാ​ണ്​ 'ര​ത്​​ന' എ​ന്നും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ മ​ന​സ്സ​റി​ഞ്ഞു​ള്ള രൂ​പ​ക​ൽ​പ​ന​യാ​ണി​തെ​ന്നും ജോ​ൺ​പോ​ൾ ആ​ലു​ക്കാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.