കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ച​ട​ങ്ങി​ല്‍ നി​ന്ന്

കെ.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

റാ​സ​ല്‍ഖൈ​മ: കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​സ​ല്‍ഖൈ​മ സോ​ണി​ന്‍റെ (കെ.​സി.​സി) നേ​തൃ​ത്വ​ത്തി​ല്‍ റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ന്നു. ബ്ല​ഡ് ഡൊ​ണേ​ഴ്സ് കേ​ര​ള​യും എ​മി​റേ​റ്റ്സ് ഹെ​ല്‍ത്ത് സ​ര്‍വി​സ് ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പ് കെ.​സി.​സി പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. 50ഓ​ളം പേ​ര്‍ ര​ക്താ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, യൂ​ത്ത് ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ അ​ജി സ​ക്ക​റി​യ, ക​ണ്‍വീ​ന​ര്‍ നിം ​എ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ ഡെ​ജി പൗ​ലോ​സ്, ജോ.​സെ​ക്ര​ട്ട​റി സു​നി​ല്‍ ചാ​ക്കോ, കേ​ര​ള അ​ബൂ​ബ​ക്ക​ര്‍, മോ​ഹ​ന്‍ പ​ങ്ക​ത്ത്, സ​ക്കീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. 

Tags:    
News Summary - KCC conducted blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.