കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പൂ​ക്ക​ള​മ​ത്സ​ര​വും ക​ലാ​പ​രി​പാ​ടി​ക​ളും 17ന്

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ‘ഓ​ണാ​ഘോ​ഷം-2023’​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​ര​വും ക​ലാ​പ​രി​പാ​ടി​ക​ളും 17ന് ​സെ​ന്റ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച മൂ​ന്നി​ന് സെ​ന്റ​ർ വ​നി​ത വി​ഭാ​ഗം ഒ​രു​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​ര​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ൽ വി​വി​ധ ഓ​ണ​ക്ക​ളി​ക​ളും വൈ​കീ​ട്ട് ഏ​ഴു മ​ണി മു​ത​ൽ സെ​ന്റ​ർ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, പു​ലി​ക​ളി, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, സി​നി​മാ​റ്റി​ക്-​ഫ്യൂ​ഷ​ൻ ഡാ​ൻ​സു​ക​ൾ, ഓ​ണ​പ്പാ​ട്ടു​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മൂ​ന്നു പേ​ർ അ​ട​ങ്ങു​ന്ന ടീ​മു​ക​ൾ സെ​പ്റ്റം​ബ​ർ 15നു​മു​മ്പ് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും അ​തി​നു മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കും പ്ര​ത്യേ​കം മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0559916029 , 026314455.

Tags:    
News Summary - Kerala-Social-Center-pookkalamalsaram-Art -programes-on-17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.