ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്റർ ഏർപ്പെടുത്തിയ അഞ്ചാമത് കെ.കെ. അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് പ്രഫ. യു.സി. അബ്ദുൽ മജീദിന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സമ്മാനിച്ചു. തലശ്ശേരി മുസ്ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ചെയർമാൻ യൂനുസ് വേറ്റുമ്മൽ, ഐ.സി.എഫ് ഒമാൻ നാഷനൽ സാന്ത്വനം സെക്രട്ടറി റഫീഖ് ധർമടം, സി.കെ. അഹമ്മദ്, മുഹമ്മദ് ഫീലു, അൻവർ സാദത്ത് പിണറായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.