യു.​ഡ​ബ്ല്യു മാ​ളി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ് ഷോ​റൂം ഉ​ദ്​​ഘാ​ട​നം നാ​ളെ

യു.​ഡ​ബ്ല്യു മാ​ളി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ് ഷോ​റൂം ഉ​ദ്​​ഘാ​ട​നം നാ​ളെ

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ദു​ബൈ യു.​ഡ​ബ്ല്യു മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഏ​പ്രി​ൽ 12ന് ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി​യും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റു​മാ​യ ക​രീ​ന ക​പൂ​ർ ഖാ​ൻ പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ യു.​എ.​ഇ​യി​ലെ 65മ​ത്തെ ഔ​ട്ട്​​ലെ​റ്റാ​ണ്​ യു.​ഡ​ബ്ല്യു മാ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ ഷോ​റൂം.

ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം, അ​തി​ശ​യി​പ്പി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​ടെ പോ​ർ​ട്ട്ഫോ​ളി​യോ, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഉ​പ​ഭോ​ക്തൃ സേ​വ​നം എ​ന്നി​വ പു​തി​യ ഷോ​റൂ​മി​ൽ ല​ഭ്യ​മാ​കും. കൂ​ടാ​തെ ആ​ഡം​ബ​ര​മാ​യ അ​ന്ത​രീ​ക്ഷം, വ്യ​ക്തി​ഗ​ത സ​ർ​വി​സു​ക​ൾ, മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ എ​ക്സ്ക്ലൂ​സി​വ് ബ്രാ​ൻ​ഡു​ക​ളാ​യ മൈ​ൻ, ഇ​റ, വി​രാ​സ്, പ്രെ​ഷ്യ, എ​ത്നി​ക്സ്, ഡി​വൈ​ൻ എ​ന്നി​വ​യി​ൽ​നി​ന്നും പ്ര​ത്യേ​കം തി​ര​ഞ്ഞെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ളും പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ല​ക്ഷ്വ​റി ക​സ്റ്റ​മ​ർ ലോ​ഞ്ചും ഇ​ഷ്ടാ​നു​സ​ര​ണം ആ​ഭ​ര​ണം ക​സ്റ്റ​മൈ​സ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ഷോ​റൂം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

3000 ദി​ർ​ഹ​ത്തി​ന് മു​ക​ളി​ൽ വി​ല വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും ജെം​സ്റ്റോ​ൺ ആ​ഭ​ര​ണ​ങ്ങ​ളും പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നേ​ടാം. ഏ​പ്രി​ൽ 11 മു​ത​ൽ 30 വ​രെ​യാ​ണ്​ ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി.

Tags:    
News Summary - Malabar Gold and diamonds showroom to be inaugurated at UW Mall tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.