മലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി

ദുബൈ: മലയാളി വിദ്യാർഥിനി ദുബൈയിൽ നിര്യാതയായി. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്‍റെയും ഷെറിന്‍റെയും മകൾ ഐറിസാണ്​ (എട്ട്​ വയസ്​) മരിച്ചത്​. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - Malayalee student dies in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.