ഇ​ൻ​കാ​സ് അ​ബൂ​ദ​ബി ഗാ​ന്ധി അ​നു​സ്മ​ര​ണം

ഇ​ൻ​കാ​സ്‌ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 77ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

ഇ​ൻ​കാ​സ് അ​ബൂ​ദ​ബി ഗാ​ന്ധി അ​നു​സ്മ​ര​ണം

അ​ബൂ​ദ​ബി: ഇ​ൻ​കാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 77ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് എ.​എം. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ ബി. ​യേ​ശു​ശീ​ല​ൻ ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ബു അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്‌​കു​മാ​ർ, വൈ​സ്​ പ്ര​സി​ഡ​ന്റ് ടി.​എം. നി​സാ​ർ, ട്ര​ഷ​റ​ർ യാ​സ​ർ അ​റ​ഫാ​ത്ത്, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെ​മ്പ​ർ എ​ൻ.​പി. മു​ഹ​മ്മ​ദാ​ലി, ഇ​ൻ​കാ​സ് അ​ബൂ​ദ​ബി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വ​ർ​ക്ക​ല, വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദ​ശ​പു​ത്ര​ൻ, ഷാ​ജ​ഹാ​ൻ ഹൈ​ദ​ർ അ​ലി, സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ യാ​സ​ർ, അ​നി​ൽ കു​മാ​ർ, ബി​ജു ജോ​സ്, എ.​സി. അ​ലി, ബാ​പ്പു മ​ല​പ്പു​റം, സ​ഞ്ജു പി​ള്ള, രാ​ജേ​ഷ് കൊ​ല്ലം, നാ​സ​ർ ആ​ലം​കോ​ട്, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി​കു​മാ​ർ, ജ​യ​രാ​മ​ൻ, സു​ധീ​ഷ് കൊ​പ്പം, ര​ജീ​ഷ് കോ​ട​ത്ത്, റ​സാ​ഖ് എ​ര​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ നെ​ല്ലേ​റ്റി​ൽ അ​സ്‌​ലം ര​ചി​ച്ച ‘അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ജ​നാ​ധി​പ​ത്യ​വും’ പ്ര​കാ​ശ​നം ചെ​യ്തു.

Tags:    
News Summary - Martyrdom Day of Mahatma Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.