????? ???????????????? ??????? ???????????????? ?????????????? ???????? ??????????????? ??????? ??????? ????????????? ????????????

സം​ഗീ​ത ആ​ൽ​ബം ചി​ത്രീ​ക​ര​ണ ഉ​ദ്​​ഘാ​ട​നം

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​യും അം​ബ ഗു​രു​കു​ലം അ​ക്കാ​ദ​മി എം.​ഡി​യു​മാ​യ അം​ബ ശി​വ ​രാ​ഗ്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ‘മൗ​നം പെ​യ്​​ത​പ്പോ​ൾ’ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​െ​ൻ​റ പൂ​ജ​യും ചി​ത്രീ​ക​ര​ണ ഉ​ദ്​​ഘാ​ട​ന​വും ന​ട​ത്തി. ഗോ​ൾ​ഡ്​ എ​ഫ്.​എം. ന്യൂ​സ്​ എ​ഡി​റ്റ​ർ റോ​യ്​ റാ​ഫേ​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


പോ​സി​ബി​ൾ മീ​ഡി​യ ഒ​രു​ക്കു​ന്ന ആ​ൾ​ഇൗ​സ്​ വെ​ൽ വെ​ബ്​ പ​ര​മ്പ​ര​യു​ടെ ചി​ത്രീ​ക​ര​ണം ജ​നം ടി.​വി പ്രോ​ഗ്രാം മേ​ധാ​വി രാ​ജീ​വ്​ കോ​ട​മ്പി​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.​വേ​ന​ല​വ​ധി ക്യാ​മ്പ്​ ബ്രോ​ഷ​ർ എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ പ്ര​കാ​ശ​നം ചെ​യ്​​തു. അം​ബ ചെ​യ​ർ​മാ​ൻ വി.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ബ ശി​വ​രാ​ഗ്, ഗീ​ത​സു​രേ​ഷ് ,സ​ജി​പ്ര​സാ​ദ് , സു​നി​ൽ ,അ​നൂ​പ്എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - music-album-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT