മ​ൻ​ഖൂ​ലി​ൽ പു​തി​യ ജ്വ​ല്ല​റി, ലൈ​ഫ്​ സ്​​റ്റൈ​ൽ ഹ​ബ്​

മ​ൻ​ഖൂ​ലി​ൽ ആ​രം​ഭി​ച്ച യു.​ഡ​ബ്ല്യു മാ​ൾ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. യു​നീ​ക് വേ​ൾ​ഡ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ടി.​എം. സു​ലൈ​മാ​ൻ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സു​ഹൈ​ബ്, ഗ്രൂ​പ് ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ശി​ഹാ​ബ്, മു​ഹ​മ്മ​ദ് ഷ​കീ​ബ്, ടി.​എം. മു​ഹ​മ്മ​ദ് അ​ലി, സി.​ഇ.​ഒ അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ സ​മീ​പം

മ​ൻ​ഖൂ​ലി​ൽ പു​തി​യ ജ്വ​ല്ല​റി, ലൈ​ഫ്​ സ്​​റ്റൈ​ൽ ഹ​ബ്​

ദു​ബൈ: സ്വ​ർ​ണാ​ഭ​ര​ണ, ലൈ​ഫ്‌​സ്‌​റ്റൈ​ൽ ഷോ​പ്പി​ങ്ങി​നാ​യി ബ​ർ​ദു​ബൈ​യി​ലെ മ​ൻ​ഖൂ​ലി​ൽ ആ​രം​ഭി​ച്ച യു.​ഡ​ബ്ല്യു മാ​ൾ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​നീ​ക് വേ​ൾ​ഡ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ടി.​എം. സു​ലൈ​മാ​ൻ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സു​ഹൈ​ബ്, ഗ്രൂ​പ് ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ശി​ഹാ​ബ്, മു​ഹ​മ്മ​ദ് ഷ​കീ​ബ്, ടി.​എം. മു​ഹ​മ്മ​ദ് അ​ലി, സി.​ഇ.​ഒ അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. 1,00,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ച യു.​ഡ​ബ്ല്യു മാ​ളി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ വി​ഖ്യാ​ത ബ്രാ​ൻ​ഡു​ക​ളു​ടെ വി​പു​ല ഷോ​റൂ​മു​ക​ളാ​ണു​ള്ള​ത്. 250 കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ ഏ​രി​യ​യാ​ണ്​ മാ​ളി​ന്‍റെ സ​വി​ശേ​ഷ​ത. മ​ല​ബാ​ർ ഗോ​ൾ​ഡ്, ജോ​യ് ആ​ലു​ക്കാ​സ്, ത​നി​ഷ്ക്, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്‌​സ് തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ജ്യാ​ന്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ വി​ശാ​ല​മാ​യ ഷോ​റൂ​മു​ക​ൾ മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. 

Tags:    
News Summary - New jewelry, lifestyle hub in Manqul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.