ഉ​ബൈ​ദ് ക​രി​ങ്ക​പ്പാ​റ, അ​ക്ബ​ർ ത​ളി​ക്കു​ളം, കെ. ​അ​ൻ​സാ​ർ അ​ലി

അ​ൽ​ഐ​ൻ പി.​സി.​എ​ഫി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ പി.​സി.​എ​ഫി​ന്‍റെ 2024-25 വ​ര്‍ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഉ​ബൈ​ദ് ക​രി​ങ്ക​പ്പാ​റ (പ്ര​സി), അ​ക്ബ​ർ ത​ളി​ക്കു​ളം (സെ​ക്ര), കെ. ​അ​ൻ​സാ​ർ അ​ലി (ട്ര​ഷ), അ​ലി പാം​പ​റ​മ്പി​ൽ, സി. ​മു​ഹ​മ്മ​ദ് റി​യാ​സ്, അ​ക്ബ​ർ സാ​ദി​ഖ് (വൈ​സ് പ്ര​സി), ന​സീ​ർ ബാ​ബു, നി​സാ​ർ മാ​റാ​ക്ക​ര, എ​ൻ. അ​ൻ​വ​ർ (ജോ.​ ​സെ​ക്ര), ഇ​സ്മാ​യി​ൽ ന​ന്ന​മ്പ്ര, കാ​സിം മാ​ണൂ​ർ, ജാ​ഫ​ർ സാ​ദി​ഖ് (നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

കാ​സിം മാ​ണൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​സ്മാ​യി​ൽ ന​ന്ന​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ബ​ർ ത​ളി​ക്കു​ളം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ൻ​സൂ​ർ അ​ലി പ​ട്ടാ​മ്പി (നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), ന​ജീ​ബ് പു​ലി​ക്ക​ണ്ണി (പി.​ഡി.​പി തൃ​ശൂ​ർ ജി​ല്ല മു​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാം ന​ന്ന​മ്പ്ര ആ​ശം​സ അ​ർ​പ്പി​ച്ചു. ജാ​ഫ​ർ സാ​ദി​ഖ് സ്വാ​ഗ​ത​വും അ​ലി പാം​പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തി​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അം​ഗീ​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - New office representatives for Al ain PCF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.