ദുബൈ: ദുബൈയില്‍ മരണപ്പെട്ട കണ്ണൂര്‍ കക്കാട് സ്വദേശി അഷറഫ് എന്‍.സിയുടെ (60) ഖബറടക്കം ശനിയാഴ്ച ദുബൈ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ നടന്നു. 13 വര്‍ഷമായി ഇവിടെയുള്ള ഇദ്ദേഹം റെഡിമിക്സ് കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു. പരേതരായ അബുബക്കര്‍- ആയിശുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റൂബീന. മക്കള്‍: റസിയ, റമീസ, ഇര്‍ഷാദ്, റസാന. മരുമക്കള്‍: ഷഹറാസ്, റനീസ്, മുഹ്സിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.