ഈദിന് ആകർഷകമായ ഓഫറുമായി കല്യാൺ ജ്വല്ലേഴ്സ്​

ദുബൈ: കല്യാൺ ജ്വല്ലേഴ്സ്​ ഈദ് ആേഘാഷത്തിനായി പ്രത്യേക ഓഫർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2500 ദിർഹത്തിനോ അതിൽ കൂടുതൽ തുകക്കോ പർച്ചേഴ്സ്​ ചെയ്യുന്നവർക്ക് ആകർഷകമായ സ്​റ്റേക്കേഷൻ ഓഫർ സ്വന്തമാക്കാം.

ബുർജ് അൽ അറ് ഹോട്ടലിലെ താമസമാണ് ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കുക. കല്യാൺ ജ്വല്ലേഴ്സിന്റെ യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും മേയ് എട്ടുവരെയായിരിക്കും ഈ ഓഫർ. 

Tags:    
News Summary - offers in kalyan jewellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.