ഇ​ഷ്‌​ക് മ​ജ്‌​ലി​സി​ൽ അ​ൻ​വ​ർ റ​ഹ്മാ​നി മ​ണ​ലൂ​ർ ഉ​ദ്ബോ​ധ​ന

പ്ര​സം​ഗം ന​ട​ത്തു​ന്നു

ഇശ്ഖ്‌ മജ്‌ലിസ്‌ സംഘടിപ്പിച്ചു

ദു​ബൈ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ​ശ്ഖ്‌ മ​ജ്‍ലി​സ് എ​ന്ന പേ​രി​ൽ പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. മ​ത​കാ​ര്യ വ​കു​പ്പ് ചെ​യ​ർ​മാ​ൻ ആ​ർ.​വി.​എം. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ജി​ല്ല-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​​​ങ്കെ​ടു​ത്തു. അ​ൻ​വ​ർ റ​ഹ്മാ​നി മ​ണ​ലൂ​ർ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ക​ബീ​ർ ഒ​രു​മ​ന​യൂ​ർ, കെ.​കെ. ഉ​മ്മ​ർ, മു​ബ​ഷീ​ർ നാ​ട്ടി​ക, മു​സ്ത​ഫ കൈ​പ്പ​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ മ​ന​യ​ത്ത്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ക്ബ​ർ, ജം​ഷീ​ർ പാ​ടൂ​ർ, ഹ​നീ​ഫ് ത​ളി​ക്കു​ളം, സ​ത്താ​ർ മാ​മ്പ്ര, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, അ​ഷ്‌​റ​ഫ് കി​ള്ളി​മം​ഗ​ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized Ishq Majlis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.