അബ്ദുൽ ഗഫൂർ, റിയാസ് പുന്നശ്ശേരി, ശിഹാബ് കായ​േങ്കാടൻ

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ദു​ബൈ കെ.​എം.​സി.​സി​ ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ദു​ബൈ കെ.​എം.​സി.​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബു ഹൈ​ൽ കെ.​എം.​സി.​സി ഹാ​ളി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ലാ​ണ്​ 2024- 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ബ്ദു​ൽ ഗ​ഫൂ​ർ പി.​വി വെ​ട്ട​ത്തൂ​ർ പ്ര​സി​ഡ​ന്‍റും റി​യാ​സ് ചെ​റു​ക​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ശി​ഹാ​ബ് പു​ലാ​മ​ന്തോ​ൾ ട്ര​ഷ​റ​റു​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ക്കീ​ർ ഹു​സൈ​ൻ മേ​ലാ​റ്റൂ​ർ, ശം​സു​ദ്ദീ​ൻ മ​ണ​ലാ​യ, ജൗ​ഹ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, നാ​സ​ർ ടി.​പി താ​ഴേ​ക്കോ​ട്, ജോ.​ ​സെ​ക്ര​ട്ട​റി​മാ​രാ​യി അ​സ്‌​ക​ർ കാ​ര്യ​വ​ട്ടം, സൈ​ദ​ല​വി ചെ​റു​ക​ര, ഷ​മീ​ർ ഒ​ട​മ​ല, ഷി​ബി​യാ​സ് ക​ട്ടു​പ്പാ​റ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​മാ​രാ​യ സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി, സി.​വി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ തി​രൂ​ർ, കെ.​പി.​എ. സ​ലാം, ആ​ർ. ഷു​ക്കൂ​ർ, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ, സ​ക്കീ​ർ പാ​ല​ത്തി​ങ്ങ​ൽ, അ​ബ്ദു​സ്സ​മ​ദ് ആ​ന​മ​ങ്ങാ​ട്, ബ​ഷീ​ർ മ​ല​യി​ൽ, വി​വി​ധ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ക്കീ​ർ മേ​ലാ​റ്റൂ​ർ പ്രാ​ർ​ഥ​ന​യും ഷി​ഹാ​ബ് കാ​യ​ങ്കോ​ട​ൻ സ്വാ​ഗ​ത​വും പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ അ​സ്‌​ക​ർ കാ​ര്യ​വ​ട്ടം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Perinthalmanna Mandalam Dubai K.M.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.