റാസൽഖൈമ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ സമ്മേളനം ശനിയാഴ്ച രാത്രി ഒമ്പതിന് റാക് അൽനഖീൽ സെന്റ് അന്തോണി പാദുവ കത്തോലിക്ക പള്ളിയിൽ നടക്കും.
സോൺ പ്രസിഡന്റ് ഫാദർ സിറിൽ വർഗീസ് വടക്കടത് അധ്യക്ഷത വഹിക്കും. ഫാ. ജോയ് മേനചേരിൽ അനുസ്മരണ സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.