യൂസുഫലി

അ​ഭി​മാ​ന​ക​ര​മാ​യ നാ​ഴി​ക​ക്ക​ല്ല് -യൂസുഫലി

ദു​ബൈ: ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യം വി​ജ​യി​പ്പി​ച്ച ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്കും അ​തി​ന്​ പി​ന്തു​ണ ന​ൽ​കി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഹൃ​ദ്യ​മാ​യ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യി ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. അ​ഭി​മാ​ന​ക​ര​മാ​യ നാ​ഴി​ക​ക്ക​ല്ലാ​ണ്​ ഇ​ന്ത്യ പി​ന്നി​ട്ട​ത്. മ​നു​ഷ്യ​ത്വ​ത്തി​നാ​യി ഇ​ത്ത​ര​മൊ​രു വ​ലി​യ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ശാ​സ്ത്ര, സാ​​ങ്കേ​തി​ക രം​ഗ​ത്ത്​ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ തു​ട​ർ​ന്നും ക​ഴി​യ​ട്ടെ​യെ​ന്ന്​ ആ​ത്മാ​ർ​ഥ​മാ​യി ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

Full View


Tags:    
News Summary - Proud Milestone - Yusafali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.