ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ് ഫു​ട്ബാ​ളി​ൽ അ​ൽ റ​യ്യാ​നും അ​ൽ ഷ​ഹാ​നി​യ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ്: അ​ൽ റ​യ്യാ​ന് ജ​യം

ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ് ഫു​ട്ബാ​ളി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ അ​ൽ റ​യ്യാ​ന് വി​ജ​യ​ത്തു​ട​ക്കം. വെ​ള്ളി​യാ​ഴ്ച കി​ക്കോ​ഫ് കു​റി​ച്ച ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​ൽ റ​യ്യാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​ൽ ഷ​ഹാ​നി​യ​യെ തോ​ൽ​പി​ച്ചു.

ഗ്രാ​ൻ​ഡ് ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​ഡ്രി​ഗോ ത​ബാ​യു​ടെ ഒ​രു ഗോ​ളി​ലാ​യി​രു​ന്നു റ​യ്യാ​ൻ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഖ​ത്ത​റി​ലെ മു​ൻ​നി​ര ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ര​ണ്ടാം ദി​ന​ത്തി​ൽ ശ​നി​യാ​ഴ്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. അ​ൽ വ​ക്റ - അ​ൽ ഖോ​റി​നെ​യും ഉം​സ​ലാ​ൽ -അ​ൽ ഷ​മാ​ലി​നെ​യും നേ​രി​ടും. 

Tags:    
News Summary - Qatari Stars Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.