ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ​യു​ടെ യു.​എ.​ഇ ഘ​ട​ക​ത്തി​ന്‍റെ ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​നാ​ച​ര​ണം

ശ്രീ​നാ​രാ​യ​ണ ഗു​രു​സ​മാ​ധി ദി​നാ​ച​ര​ണം

ഷാ​ർ​ജ: ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ​യു​ടെ യു.​എ.​ഇ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 97ാമ​ത് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ഷാ​ർ​ജ മു​ബാ​റ​ക് സെ​ന്‍റ​റി​ൽ ന​ട​ന്നു.ഗു​രു​പൂ​ജ​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ഗു​രു​ദേ​വ കൃ​തി​ക​ളും ഗു​രു​സ്തു​തി​ക​ളും ഭ​ജ​ന​യും ഗു​രു ദ​ർ​ശ​ന​ങ്ങ​ളെ​യും മ​ഹാ​സ​മാ​ധി​യ​യേ​യും ആ​സ്പ​ദ​മാ​ക്കി ടി. ​ജ​യ​പ്ര​കാ​ശി​ന്‍റെ പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന്‌ അ​ന്ന​ദാ​ന​വും ന​ട​ന്നു.

ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ​യു​ടെ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​പി. രാ​മ​കൃ​ഷ്ണ​ൻ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ സ്വ​പ്ന ഷാ​ജി, ട്ര​ഷ​റ​ർ സു​ഭാ​ഷ് ച​ന്ദ്ര, മാ​തൃ​സ​ഭ ര​ക്ഷാ​ധി​കാ​രി അ​ജി​ത രാ​ജ​ൻ, പ്ര​സി​ഡ​ന്‍റ്​ ആ​ന​ന്ദം ഗോ​പി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി നി​ധി ദി​ലീ​പ്, ട്ര​ഷ​റ​ർ ഉ​ഷാ​റാ​ണി സു​നി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ നീ​തു മോ​ഹ​ൻ​ലാ​ൽ, പ്രീ​ത ഹ​രി, ബി​ന്ദു മ​ഹേ​ഷ്‌, സു​ജ ലാ​ലു, വൈ​ക്കം ഷാ​ജി, സു​നി​ൽ ദി​വാ​ക​ര​ൻ, വേ​ലു വി​ജ​യ​കു​മാ​ർ, ലാ​ലു ന​ടേ​ശ​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sree Narayana Gurusamadhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.