ടീം ​അ​ബൂ​ദാ​ബി​യ​ന്‍സ് മാ​ധ്യ​മ പു​ര​സ്‌​കാ​രം മീ​ഡി​യ​വ​ണ്‍ പ്രി​ന്‍സി​പ്പ​ല്‍ ക​റ​സ്‌​പോ​ണ്ട​ന്റ് ഷി​നോ​ജ് കെ. ​ഷം​സു​ദ്ദീ​ന്‍ ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ലീം ചി​റ​ക്ക​ലി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

ടീം ​അ​ബൂ​ദാ​ബി​യ​ന്‍സ് മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു

അ​ബൂ​ദ​ബി: ടീം ​അ​ബൂ​ദാ​ബി​യ​ന്‍സ് മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്തെ അ​വാ​ര്‍ഡ് മീ​ഡി​യ​വ​ണ്‍ പ്രി​ന്‍സി​പ്പ​ല്‍ ക​റ​സ്‌​പോ​ണ്ട​ന്റ് ഷി​നോ​ജ് കെ. ​ഷം​സു​ദ്ദീ​ന്‍ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി.

അ​ച്ച​ടി​മാ​ധ്യ​മ മേ​ഖ​ല​യി​ല്‍ എ​ന്‍.​എം. അ​ബൂ​ബ​ക്ക​റാ​ണ്(​മ​ല​യാ​ള മ​നോ​ര​മ) അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​യ​ത്. കാ​യി​ക മേ​ഖ​ല​യി​ലെ മി​ക​വി​നു​ള്ള അ​വാ​ര്‍ഡ് മാ​ര​ത്ത​ണ്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച സാ​ദി​ഖ് അ​ഹ​മ്മ​ദി​ന് ല​ഭി​ച്ചു. 10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ലീം ചി​റ​ക്ക​ല്‍, മ​ല​യാ​ളി സ​മാ​ജം കോ​ഓ​ഡി​നേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ യേ​ശു​ശീ​ല​ന്‍, പ്ര​സി​ഡ​ന്റ് ഫൈ​സ​ല്‍ ആ​ദ​ര്‍ശ്ശേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍ റ​ബീ​ഹ്, ട്ര​ഷ​റ​ര്‍ ന​ജാ​ഫ് മൊ​ഗ്രാ​ല്‍, മ​ജീ​ദ് തൈ​പ​റ​മ്പി​ല്‍, ഡോ. ​ധ​ന​ല​ക്ഷ്മി, മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് അ​വാ​ര്‍ഡു​ക​ള്‍ കൈ​മാ​റി​യ​ത്. അ​വാ​ര്‍ഡ് തു​ക​യാ​യ 10,001 രൂ​പ മൂ​ന്നു പേ​രും ടീം ​അ​ബൂ​ദാ​ബി​യ​ന്‍സി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി കൈ​മാ​റി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​നി​ലാ​വ് സീ​സ​ണ്‍-2 എ​ന്ന പേ​രി​ല്‍ സം​ഗീ​ത, നൃ​ത്ത, ഹാ​സ്യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ലു​ലു ഗ്രൂ​പ് പി.​ആ​ര്‍.​ഒ. അ​ഷ്‌​റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് മു​ന​വ്വ​ര്‍, ഷാ​മി, ഷ​ബീ​ര്‍, ജി​മ്മി, മു​ഹ​മ്മ​ദ്, യാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Team Abu Dhabi's Media Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.