ശ​ശി വാ​രി​യ​ത്ത്, അ​നി​ൽ ലാ​ൽ, ര​വി ത​ങ്ക​പ്പ​ൻ

ടീം ഇന്ത്യക്ക് പുതിയ ഭാരവാഹികൾ

ദു​ബൈ: ഷാ​ർ​ജ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടീം ​ഇ​ന്ത്യ 2024 -26 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി. ​അ​ബ്ദു​റ​ഹി​മാ​ൻ, ച​ന്ദ്ര​ൻ പി​ള്ള, ജോ​സ് ജോ​സ​ഫ്, കാ​ർ​ത്തി​ക് വാ​സു​ദേ​വ് എ​ന്നി​വ​രാ​ണ്​ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ൾ. ശ​ശി വാ​രി​യ​ത്ത് (പ്ര​സി​ഡ​ന്‍റ്), അ​നി​ൽ ലാ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ര​വി ത​ങ്ക​പ്പ​ൻ (ട്ര​ഷ​റ​ർ), ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ, കെ.​ടി. നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), രാ​ജീ​വ്‌ മേ​നോ​ൻ (ജോ.​ ​സെ​ക്ര​ട്ട​റി), സി​ജു കാ​ർ​ത്തി​ക് (ജോ. ​ട്ര​ഷ​റ​ർ), മ​നോ​ജ്‌ ഗോ​പാ​ൽ (ഓ​ഡി​റ്റ​ർ), വി​ന​യ് നാ​യ​ർ, കൃ​ഷ്ണ​കു​മാ​ർ (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​ർ), മാ​ല​തി സു​നീ​ഷ് (വ​നി​ത ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

അ​ൻ​വ​ർ വ​ക്കാ​ട്ട്, പി.​കെ. മൂ​സ, എ​ൻ. ഇ​ബ്രാ​ഹിം​കു​ട്ടി, സു​രാ​ജ് തോ​മ​സ്, മാ​നു പൂ​ള​ക്ക​ൽ, രാ​ജീ​വ്‌ പി​ള്ള, ബെ​റ്റ്സ​ൺ ബേ​ബി, ബോ​ബ​ൻ ജോ​സ്, രാ​കേ​ഷ് നാ​രാ​യ​ണ​ൻ, തോ​മ​സ് എ​ബ്ര​ഹാം വാ​മ​ട്ട​ത്തി​ൽ, കെ.​ആ​ർ. മ​നോ​ജ്‌, മു​ഹ​മ്മ​ദ്‌ അ​ജ്മ​ൽ, അ​ശോ​ക​ൻ ഇ​ള​യി​ട​ത്ത്, സി.​ആ​ർ. മ​നോ​ജ്‌, റ​ഫീ​ഖ് കോ​റോ​ത്ത്, സു​ബീ​ർ അ​ഴീ​ക്കോ​ട്, പി.​കെ. റെ​ജി (ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ). യോ​ഗ​ത്തി​ൽ ശ​ശി വാ​രി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന ടീം ​ഇ​ന്ത്യ അം​ഗം ച​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​ടി. നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ​സ്മാ​യി​ൽ റാ​വു​ത്ത​ർ, ജോ​സ് ജോ​സ​ഫ്, ച​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​വി ത​ങ്ക​പ്പ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.