കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം അ​ബൂ​ദ​ബി​യി​ൽ ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​ ജ​ഴ്‌​സി ലോ​ഞ്ചി​ങ് യു.​എ.​ഇ നാ​ഷ​ന​ൽ

ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ റി​സ്‌​വാ​ൻ റ​ഊ​ഫ് നി​ർ​വ​ഹി​ക്കു​ന്നു

തലശ്ശേരി കാർണിവൽ: ക്രിക്കറ്റ് ജഴ്‌സി പ്രകാശനം

അ​ബൂ​ദ​ബി: കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം കാ​യി​ക വി​ഭാ​ഗം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഹു​ദൈ​രി​യാ​ത്ത് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ത​ല​ശ്ശേ​രി കാ​ർ​ണി​വ​ൽ ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ജ​ഴ്‌​സി ലോ​ഞ്ചി​ങ് യു.​എ.​ഇ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ റി​സ്‌​വാ​ൻ റ​ഊ​ഫ് നി​ർ​വ​ഹി​ച്ചു. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക്യാ​പ്റ്റ​ന്മാ​രും സം​ഘാ​ട​ക​രും സ്പോ​ൺ​സ​ർ​മാ​രും സം​ബ​ന്ധി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഹൈ​ൽ ച​ങ്ങ​രോ​ത്ത്, സി​യാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് ഹാ​ഷിം ബ​ക്ക​ർ, സെ​ക്ര​ട്ട​റി ഷി​റാ​സ്, സ​മീ​ർ, ത​മീം, ശ​ഫീ​ഖ്, മു​നീ​ർ, ഫ​ർ​ഹാ​ൻ, ശ​താ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ശം​സു​ദ്ദീ​ൻ ത​ല​ശ്ശേ​രി​യും സം​ഘ​വും ന​ട​ത്തി​യ ക​രോ​ക്കെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

Tags:    
News Summary - Thalassery Carnival: Cricket Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.