അൽ ഐൻ: സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒരു മാസം നീണ്ട കൊയ്ത്തുത്സവം സമാപിച്ചു. ഓൺലൈനായി സംഘടിപ്പിച്ച സമാപന ദിന പരിപാടികൾ ഡൽഹി ഭദ്രാസാന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ഫാ. ജോൺസൺ ഐപ്പ് അധ്യക്ഷതവഹിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നടനും സംവിധായകനുമായ മധുപാൽ, നാടക നടി സുനിതാ ദിനേശ്, എമിറേറ്റ്സ് ഇൻറർനാഷനൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. അരുൺ മേനോൻ, ഫാ. ഫിലിപ് എം. ശാമുവേൽ കോർ എപ്പിസ്കോപ്പ, ഫാ.കെ.എം. ജേക്കബ്, റവ.ഡോ. തോമസ് പി.ജെ തുടങ്ങിയവർ സംസാരിച്ചു. ശ്രേയ അന്ന ജോസഫിെൻറ സംഗീത പരിപാടിയും നടന്നു. ഇടവക ട്രസ്റ്റി തോമസ് ഡാനിയേൽ സ്വാഗതവും സെക്രട്ടറി ഷാജി മാത്യു നന്ദിയും പറഞ്ഞു. കൊയ്ത്തുത്സവത്തിെൻറ ജനറൽ കൺവീനർ ജേക്കബ് ഏബ്രഹാം ലഘുവിവരണം നൽകി. പ്രോഗ്രാം കൺവീനർ ബെൻസൻ ബേബി, തോമസ് പറമ്പിൽ ജേക്കബ്, ഷെജിൻ ചാക്കോ, ജെയിൻ ജോയി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.