ഏ​ഴു വ​യ​സ്സു​കാ​രി​യെ ആ​ദ​രി​ച്ചു

 യു.​ഐ.​സി അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ എ.​എ സി​ദ്ദീ​ഖ് ആ​യി​ഷ ഇ​സ്സ​യെ ആ​ദ​രി​ക്കു​ന്നു

ഏ​ഴു വ​യ​സ്സു​കാ​രി​യെ ആ​ദ​രി​ച്ചു

അ​ബൂ​ദ​ബി: ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ട്​ ക​വി​ത​ക​ൾ ര​ചി​ച്ച്​ ശ്ര​ദ്ധേ​യാ​യ ഏ​ഴു വ​യ​സ്സു​കാ​രി​യെ യു.​ഐ.​സി അ​ബൂ​ദ​ബി കു​ടും​ബ​സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു. അ​ബൂ​ദ​ബി ഇ​സ്‍ലാ​ഹി സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള ന​ർ​ച്ച​ർ മ​ദ്റ​സ​യി​ലെ പ​ഠി​താ​വാ​യ ആ​യി​ശാ ഇ​സ്സ​യാ​ണ്​ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ‘ഓ ​നോ ഐ ​ആം എ ​മെ​ർ​മെ​യ്ഡ്’, ’ബ​ഗ്ഗി ആ​ൻ​ഡ് ഡോ​ൾ​ഫി’ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യ​ത്.

യു.​ഐ.​സി അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ എ.​എ. സി​ദ്ദീ​ക്ക്, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, എം.​ജി.​എം യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ജാ​സ്മി​ൻ ഷെ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സി​റാ​ജ്, അ​ബ്ദു​ൽ നാ​സ​ർ, ഫ​ക്രു​ദ്ദീ​ൻ, ഷെ​ഫീ​ഖ്, സ്വാ​ലി​ഹ, ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The seven-year-old girl was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.