ഫുജൈറ: മലപ്പുറം തിരൂർ ചെട്ട്യാന്തൊടിക നജ്മുദ്ദീൻ (41) ഫുജൈറയിൽ നിര്യാതനായി. ഫുജൈറ ഹാജി സ്വീറ്റ്സ് മാനേജറായിരുന്നു. ആലി മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് ഷമീം, മുഹമ്മദ് ഷമീൽ, മുഹമ്മദ് ഷംവീൽ, ഷമ. സഹോദരങ്ങൾ: മിർദാസ്, അബ്ദുറാഫി, സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.