അ​ജ്​​മാ​നി​ൽ വെ​ള്ള​ത്തി​ലാ​യ വാ​ഹ​ന​ങ്ങ​ൾ

അ​ജ്​​മാ​നി​ല്‍ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ൽ

അ​ജ്മാ​ന്‍: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. താ​മ​സ കേ​ന്ദ്ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ്​ വെ​ള്ള​ത്തി​ലാ​യ​ത്.

നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്ക് പോ​കു​ന്ന​വ​ര്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍ത്തി​യി​ട്ട് പോ​യ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും വെ​ള്ള​ത്തി​ലാ​യ​ത്.

സ​മീ​പ കാ​ല​ത്ത്​ ഉ​യ​ര്‍ന്ന മ​ഴ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്തി​റ​ങ്ങി​യ​ത്.

മു​ന്‍കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​മി​റേ​റ്റി​ലെ ഡ്ര​യി​നേ​ജ്‌ സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്ന​തി​നാ​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​ട്ടും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം നേ​രി​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ന​ന്നേ കു​റ​വാ​യി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഏ​താ​നും മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു വീ​ണ സം​ഭ​വ​ങ്ങ​ളൊ​ഴി​ച്ചാ​ല്‍ ഇ​ടി​യും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് ക​ഴി​ഞ്ഞു. പു​തു​വ​ത്സ​ര​ത്തെ​ത്തു​ട​ര്‍ന്നു​ള്ള ഒ​ഴി​വ് ദി​ന​ങ്ങ​ളാ​യി​രു​ന്ന​തി​നാ​ല്‍ മ​ഴ​യെ തു​ട​ര്‍ന്നു​ള്ള ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ളും കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. താ​ഴ്ന്ന മ​ണ്‍പ്ര​ദേ​ശ​ങ്ങ​ളി​ലെ മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ടു​ക​ള്‍ അ​ധി​കം രൂ​പ​പ്പെ​ട്ട​ത്. രാ​ത്രി​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ മൂ​ലം വെ​ള്ള​ക്കെ​​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ട​തോ​ടെ പ​ല​രും രാ​വി​ലെ​ത്ത​ന്നെ വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​വ​ധി​ക്ക് നാ​ട്ടി​ല്‍ പോ​യ​വ​ര​ട​ക്ക​മു​ള്ള​വ​ര്‍ നി​ര്‍ത്തി​യി​ട്ട് പോ​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍ന്ന് മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും മു​ന്‍ ക​രു​ത​ലു​ക​ളും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ 65മൊ​ബൈ​ൽ പ​മ്പു​ക​ളും 30 വാ​ട്ട​ർ ടാ​ങ്ക​റു​ക​ള്‍ ഒ​രു​ക്കു​ക​യും 15 എ​മ​ർ​ജ​ൻ​സി ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ളും മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര്‍ജ്ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Vehicles in the water in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.