ഉ​ഷ്ണ​ത​രം​ഗം ബാ​ധി​ക്കു​ന്ന​തെ​ങ്ങ​നെ

•ശ​രീ​ര​ത്തി​ല്‍ ത​ടി​പ്പും ത​ള​ര്‍ച്ച​യും
•പേ​ശീ​വ​ലി​വ്, ത​ല​വേ​ദ​ന, മ​നം​പു​ര​ട്ട​ല്‍, ഛര്‍ദി, ക്ഷീ​ണ ം
•അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​യി​പ്പോ​കാ​വു​ന്ന മാ​ര​ക​മാ​യ സൂ​ര്യാ​ഘാ​തം
ജാ​ഗ്ര​ത ഇ​ങ്ങ​നെ
•11 മു​ത​ല് ‍ മൂ​ന്നു​വ​രെ വെ​യി​ല്‍ കൊ​ള്ളാ​തി​രി​ക്കു​ക
•നി​ര്‍ജ​ലീ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക് കു​ക
•പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍
കു​ടി​വെ​ള്ളം കരുതുക
•നി​ര്‍ജ​ലീ​ക​ര​ണ​ത്തി​ന് വ​ഴി​വെ​ക്കു​ന്ന മ​ദ്യ​പാ​ന​വും ചാ​യ, കാ​പ്പി എ​ന്നി​വ​യു​ടെ അ​ധി​ക ഉ​പ​യോ​ഗ​വും ഒ​ഴി​വാ​ക്കു​ക
•കു​ട്ടി​ക​ള്‍ പു​റ​ത്തി​റ​ങ്ങി ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
•വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് ത​ണ​ലി​ല്‍ അ​ഭ​യം ന​ല്‍കു​ക
•പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക
•അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക
ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി താ​പ​സൂ​ചി​ക
•മാ​ർ​ച്ച് അ​ഞ്ച്
രാ​വി​ലെ 5.30 മു​ത​ൽ എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ താ​പ​സൂ​ചി​ക പ്ര​കാ​രം ചൂ​ട് കൂ​ടാ​ൻ സാ​ധ്യ​ത.
•മാ​ർ​ച്ച് ആ​റ്
രാ​വി​ലെ 5.30 മു​ത​ൽ പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ താ​പ​സൂ​ചി​ക പ്ര​കാ​രം ചൂ​ട് കൂ​ടാ​ൻ സാ​ധ്യ​ത.
•മാ​ർ​ച്ച് ഏ​ഴ്
രാ​വി​ലെ 5.30 മു​ത​ൽ പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ താ​പ​സൂ​ചി​ക പ്ര​കാ​രം ചൂ​ട് കൂ​ടാ​ൻ സാ​ധ്യ​ത.

Tags:    
News Summary - Heat wave-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.