അ​റേ​ബ്യ​ന്‍ ബൈ​ക്ക് വീ​ക്ക് @ റാ​സ​ല്‍ഖൈ​മ

ലോ​ക​മെ​മ്പാ​ടു​മു​ള്ള ബൈ​ക്കി​ങ്​ ഇ​തി​ഹാ​സ​ങ്ങ​ള്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ങ്ങി​നെ​ക്കു​റി​ച്ച അ​നു​ഭ​വ​ങ്ങ​ളും ആ​കാം​ഷ നി​റ​ഞ്ഞ ക​ഥ​ക​ളും പ​ങ്കു​വെ​ക്കു​ന്ന അ​റേ​ബ്യ​ന്‍ ബൈ​ക്ക് വീ​ക്ക് (എ.​ബി.​ഡ​ബ്ളി​യു) 2024ന് ​ന​വം​ബ​ര്‍ എ​ട്ട് മു​ത​ല്‍ 10 വ​രെ റാ​സ​ല്‍ഖൈ​മ വേ​ദി​യാ​കു​ന്നു. മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഉ​ല്‍സ​വം റാ​ക് അ​ല്‍ഹം​റ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ എ​ക്ബി​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ക.

കി​ഴ​ക്ക​ന്‍ യൂ​റോ​പ്പ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ജ​ര്‍മ​നി, യു.​കെ, ഇ​ന്ത്യ, ജി.​സി.​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന അ​റേ​ബ്യ​ന്‍ ബൈ​ക്ക് വീ​ക്ക് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ സം​സ്കാ​ര​ത്തി​ന്‍െ​റ ആ​ഗോ​ള ആ​ഘോ​ഷ​മാ​യി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. സാ​ഹ​സി​ക​ത​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍െ​റ​യും അ​തു​ല്യ സ​ങ്ക​ല​ന​മാ​കു​ന്ന വേ​ദി​യി​ല്‍ അ​തി​ശ​യി​പ്പി​ക്കു​ന്ന സ്റ്റ​ണ്ട് പ്ര​ക​ട​ന​ങ്ങ​ള്‍ മു​ത​ല്‍ ആ​വേ​ശ​ക​ര​മാ​യ റൈ​ഡ് ഒൗ​ട്ടു​ക​ള്‍, ത​ത്മ​സ​യ പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ട​ക്കും.

മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ പ്രേ​മി​ക​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഫെ​സ്റ്റി​വ​ല്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ലാ​ണ് ഈ​വ​ന്‍റു​ക​ള്‍ ന​ട​ക്കു​ക. 10നാ​ണ് റൈ​ഡ് ഔ​ട്ട്. 21ഉം ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്കും മാ​ത്ര​മാ​ണ് നി​ശ്ചി​ത ഫീ​സ് ന​ല്‍കി​യാ​ല്‍ എ.​ബി.​ഡ​ബ്ളി​യു വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നം. പ​ങ്ക​ടെു​ക്ക​ണ​മെ​ന്നു​ള്ള​വ​ര്‍ക്ക് +971509306820 വാ​ട്ട്സാ​പ്പ് ന​മ്പ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യം.

Tags:    
News Summary - Biking legends are also experiences in motorcycling in Arabian Bike Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.