ശസ്ത്രക്രിയ കഴിഞ്ഞ് കെജിരിവാള്‍ തിരിച്ചത്തെി

ന്യൂഡല്‍ഹി: തൊണ്ടയിലെ ശസ്ത്രക്രിയക്കു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചത്തെി. തുടര്‍ച്ചയായുള്ള ചുമ കാരണം സെപ്റ്റംബര്‍ 13നാണ് കെജിരിവാള്‍ ബംഗളൂരുവിലേക്ക് തിരിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെടുംമുമ്പ് ശസ്ത്രക്രിയ നടത്തിയ നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം ട്വിറ്ററില്‍ നന്ദിയറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.