ബാങ്ക്​ ലയനം: 26നും 27നും ബാങ്ക്​ പണിമുടക്ക്

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​ രെ ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക​ു​മാ​യി ബാ​ങ്ക്​ ഉ​േ​ദ്യാ​ഗ​സ്​​ഥ​രു​ടെ സം​ഘ​ട​ന​ക​ൾ. സെ​പ്​​റ്റം​ബ​ർ 26നും 27​നു​മാ​ണ്​​ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. ഒാ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ​െ​ഫ​ഡ​റേ​ഷ​ൻ, ഒാ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ സ​മ​ര​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ​

10 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ച്ച്​ നാ​ലെ​ണ്ണ​മാ​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ 30നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - bank strike on september 26, 27 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.