ആരോഗ്യനില മെച്ച​െപ്പട്ടു; കരുണാനിധിയെ വീൽചെയറിലിരുത്തി 

ചെ​ന്നൈ: ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ക​രു​ണാ​നി​ധി​യെ വീ​ൽ​ചെ​യ​റി​ലി​രു​ത്തി​യ​താ​യി കാ​വേ​രി ആ​ശു​പ​ത്രി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച ​ൈവ​കീ​ട്ട്​ കി​ട​ക്ക​യു​ടെ ഒ​രു ഭാ​ഗം ഉ​യ​ർ​ത്തി ഇ​രു​ത്തി. തു​ട​ർ​ന്നാ​ണ്​ ക​രു​ണാ​നി​ധി​യെ ച​ക്ര​ക്ക​സേ​ര​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ണ്ടും കി​ട​ക്ക​യി​ൽ കി​ട​ത്തി. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ണി​ത്. നി​ല​വി​ൽ സ്വ​യം ശ്വ​സി​ക്കു​ന്നു​ണ്ട്. ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു. 48 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം ഗോ​പാ​ല​പു​രം വ​സ​തി​യി​ലേ​ക്ക്​ ക​രു​ണാ​നി​ധി​യെ മാ​റ്റു​ന്ന​ത്​ ആ​ലോ​ചി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. പ്രാ​യാ​ധി​ക്യം​മൂ​ല​മു​ള്ള സ്വാ​ഭാ​വി​ക പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്.
 

Tags:    
News Summary - Breaking! Karunanidhi sits on wheelchair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.