ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെപ്പോലെ സുരക്ഷ ഉദ്യോഗസ്ഥരാൽ താൻ കൊല്ല പ്പെട്ടേക്കാമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രസ്താവനയെ തുടർന്ന് അദ്ദേഹത്തിെൻറ സുരക്ഷ വിലയിരുത്താൻ ഡൽഹി പൊലീസിന് ബി.ജെ.പി സംസ്ഥാന ഘടകം നിർദേശം നൽകി.
കെജ്രിവാളിെൻറ പ്രസ്താവന ഡൽഹി പൊലീസിനാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രിക്കുള്ള സുരക്ഷ അടിയന്തരമായി വിലയിരുത്തണമെന്നും ഡൽഹി പൊലീസ് കമീഷണർക്കയച്ച കത്തിൽ ബി.ജെ.പി വക്താവ് പ്രവീൺ ശകർ കപുർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.