ഡൽഹിയിൽ പെരുന്നാൾ വ്യാഴാഴ്ച

ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രി ശവ്വാൽ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഡൽഹിയിൽ റമദാൻ വ്രതം 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്വർ എന്ന് ഡൽഹി ജമാ മസ്ജിദിലെയും ഫത്തേഹ്പുരി മസ്ജിദിലെയും ഇമാമുമാർ അറിയിച്ചു. ഡൽഹിക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഹൈദരാബാദിലും വ്യാഴാഴ്ചയാണ് പെരുന്നാൾ. 

Tags:    
News Summary - Eid ul-Fitr delhi on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.