പുൽവാമയിൽ ത​ീവ്രവാദികളെ കെണിയിലാക്കി സുരക്ഷാ സേന; ഒരാളെ വധിച്ചതായും വിവരം

ശ്രീനഗർ: ജമ്മു-കശ്​മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിലെ സമ്പൂറ പ്രദേശത്ത്​ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

ഇൗ ​പ്രദേശത്തെ ഒരു സ​ങ്കേതത്തിൽ രണ്ടുമൂന്ന്​ ത​ീവ്രവാദികളെ സൈന്യം കെണിയിലാക്കിയിട്ടുണ്ടെന്നാണ്​ റി​േപ്പാർട്ട്​. വൈകീട്ട്​ 6.40ഓടെ ത​ീവ്രവാദികളിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതായും സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​.

Tags:    
News Summary - Encounter underway in Awantipora in J&K's Pulwama, unidentified militant gunned down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.