ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അവസാനഘട്ട പോളിങ്ങും കഴിഞ്ഞപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ സർവേകളിൽ മമത ബാനർജി ഭരണം നിലനിർത്തുമെന്ന് പ്രവചനം. തമിഴ്നാട്ടിൽ ഭരണമാറ്റം പ്രഖ്യാപിക്കുന്ന സർവേകൾ ഡി.എം.കെ സഖ്യത്തിന് വൻജയമാണ് പ്രവചിക്കുന്നത്. പോണ്ടിച്ചേരിയിലും അസമിലും ബി.ജെ.പി സഖ്യത്തിന് സർവേകൾ വിജയം കണക്കാക്കുന്നു. പശ്ചിമ ബംഗാളിൽ റിപ്പബ്ലിക്-സി.എൻ.എക്സും ഇന്ത്യ ടി.വി -പീപ്ൾസ് പൾസും ജൻകീ ബാതും ഒഴികെയുള്ള സർവേകളിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നു പ്രവചിക്കുന്നു.
ഇ.ടി.ജി റിസർച്ച്:
തൃണമൂൽ 164-176. ബി.ജെ.പി 105-115. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 10-15.
ടൈംസ് നൗ - സീ വോട്ടർ:
തൃണമൂൽ 152-164. ബി.ജെ.പി 109-124. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 14-25.
റിപ്പബ്ലിക് -സി.എൻ.എക്സ്:
തൃണമൂൽ 128-138. ബി.ജെ.പി 138-148. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 12-21.
പി.മാർക്ക്:
തൃണമൂൽ 152-172. ബി.ജെ.പി 112-132. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 10-20.
എ.ബി.പി-സി.എൻ.എക്സ്:
തൃണമൂൽ 128-138. ബി.ജെ.പി 138-148. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 11-21.
ടി.വി9 ഭാരത്വർഷ്-പോൾസ്റ്റാർ :
തൃണമൂൽ 142-152. ബി.ജെ.പി 125-135. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 16-26.
ജൻകി ബാത്:
തൃണമൂൽ 104-121. ബി.ജെ.പി 162-185. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 3-9.
ന്യൂസ് എക്സ്:
തൃണമൂൽ 152-162. ബി.ജെ.പി 115-125. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 16-26.
ഇന്ത്യ ടി.വി -പീപ്ൾസ് പൾസ്:
തൃണമൂൽ 64-88. ബി.ജെ.പി 173-192. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 7-12.
റിപ്പബ്ലിക് - സി.എൻ.എക്സ്:
ഡി.എം.കെ 160-170. എ.ഡി.എം.കെ 56-68. എ.എം.എം.കെ 4-6.
പി-മാർക്:
ഡി.എം.കെ 165-190. എ.ഡി.എം.കെ 58-68. എ.എം.എം.കെ 4-6.
ടുഡേയ്സ് ചാണക്യ:
ഡി.എം.കെ 164-186. എ.ഡി.എം.കെ 46-68. എ.എം.എം.കെ 0.
ഇന്ത്യാ ടുഡേ- ആക്സിസ്- മൈ ഇൻഡ്യ:
ഡി.എം.കെ 175-195. എ.ഡി.എം.കെ 38-54. എ.എം.എം.കെ 1-2.
ടൈംസ് നൗ - സീ വോട്ടർ:
ഡി.എം.കെ 166. എ.ഡി.എം.കെ 64-54. എ.എം.എം.കെ 3-4.
റിപ്പബ്ലിക്-സി.എൻ.എക്സ്:
ബി.ജെ.പി സഖ്യം: 16-20. കോൺഗ്രസ് സഖ്യം: 11-13.
ഇന്ത്യ ടുഡേ- ആക്സിസ്- മൈ ഇൻഡ്യ:
ബി.ജെ.പി സഖ്യം: 20-24. കോൺഗ്രസ് സഖ്യം: 6-10.
ഇന്ത്യ ടുഡേ-ആക്സിസ്-മൈ ഇൻഡ്യ:
ബി.ജെ.പി 78-85. കോൺഗ്രസ് 40-50.
ടി.വി9 ഭാരത്വർഷ്-പോൾസ്റ്റാർ:
ബി.ജെ.പി 59-69. കോൺഗ്രസ് 55-65.
ന്യൂസ്24 -ടുഡേയ്സ് ചാണക്യ:
ബി.ജെ.പി 61-79. കോൺഗ്രസ് 47-65
സീ വോട്ടർ-എ.ബി.പി:
ബി.ജെ.പി 58-71. കോൺഗ്രസ് 53-66
റിപ്പബ്ലിക്-സി.എൻ.എക്സ്:
ബി.ജെ.പി 74-84. കോൺഗ്രസ് 40-59.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.