ഹരിയാനയിൽ ദേശീയപാതയിൽ ലക്ഷം കാമറകൾ സ്​ഥാപിക്കുന്നു

ഹരിയാനയിൽ ദേശീയപാതയിൽ ലക്ഷം കാമറകൾ സ്​ഥാപിക്കുന്നു

സിർസ (ഹരിയാന): റോഡപകടങ്ങളിൽപെടുന്നവർക്ക് തക്കസമയത്ത് സഹായമെത്തിക്കാൻ സംസ്ഥാനത്തെ ദേശീയപാതയിലുടനീളം ലക്ഷം സി.സി. ടി.വി കാമറകൾ സ്ഥാപിക്കാൻ ഹരിയാന സർക്കാർ തീരുമാനിച്ചു. സിർസ, ഫത്തേഹാബാദ് ജില്ലകളിൽ നടപ്പാക്കുന്ന 107 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം.

Tags:    
News Summary - haryana national highway camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.