ഭീകരർ ചെയ്തതുപോലെ ഒരു ഹിന്ദുവും ചെയ്യില്ല -മോഹൻ ഭാഗവത്

ഭീകരർ ചെയ്തതുപോലെ ഒരു ഹിന്ദുവും ചെയ്യില്ല -മോഹൻ ഭാഗവത്

മുംബൈ: പഹൽഗാമിൽ ഭീകരർ ചെയ്തതുപോലെ ഒരു ഹിന്ദുവിനും പ്രവർത്തിക്കാനാവില്ലെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. സംഭവത്തിൽ ശക്തമായ തിരിച്ചടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശത്രുത നമ്മുടെ സ്വഭാവമല്ല, പക്ഷേ ആക്രമണം സഹിച്ചുകൊണ്ടിരിക്കാനുമാകില്ല. അധികാരമുണ്ടെങ്കിൽ അത് പ്രയോഗിക്കാനുള്ള സമയമാണിത്. ഇത്തരം സമയങ്ങളിൽ ശക്തി പ്രകടിപ്പിക്കണം’ -അദ്ദേഹം പറഞ്ഞു.

പോരാട്ടം നന്മയും തിന്മയും തമ്മിലാണെന്ന് പറഞ്ഞ അദ്ദേഹം ഒരിക്കലും ഹിന്ദുവിന് ഇത്തരം പ്രവൃത്തി ചെയ്യാനാവില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Hindus would never do this': RSS chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.