ഗ്വാളിയോർ (മധ്യപ്രദേശ്): 14കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയുടെ പിതാവിന്‍റെ കടയിൽ ജോലി ചെയ്തിരുന്ന പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
'സംഭവത്തിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ പെൺകുട്ടി ദാത്തിയയിലെ ശിശുസംരക്ഷണ സംഘത്തിലെത്തി പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിക്ക് നേരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്' - പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.