രാഷ്ട്രീയ പ്രതിസന്ധിക്കിടെ വന്ദേഭാരത് എക്സ്‍പ്രസ് ഉദ്ഘാടനത്തിൽ പ​ങ്കെടുത്തതിന് ഗെഹ് ലോട്ടിന് നന്ദിയറിയിച്ച് മോദി

ജ​യ്പു​ർ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്‍പ്ര​സ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​തി​ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ടി​ന് ന​ന്ദി​യ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

‘രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഘ​ട്ട​ത്തി​ലും സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ ഉ​ത്സാ​ഹം കാ​ണി​ച്ച് റെ​യി​ൽ​വേ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത ഗെ​ഹ് ലോ​ട്ട്ജി​ക്ക് പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​ശം​സ. രാ​ജ​സ്ഥാ​നി​ലെ പ്ര​ഥ​മ വ​ന്ദേ​ഭാ​ര​ത് എ​ക്സ്‍പ്ര​സി​ന്റെ ഫ്ലാ​ഗ് ഓ​ഫ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. അ​തേ​സ​മ​യം, മോ​ദി​യു​ടെ വാ​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടു​ള്ള​വ​യാ​ണെ​ന്ന് ഗെ​ഹ് ലോ​ട്ട് പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - Modi thanks Gehlot for participating in inauguration of Vande Bharat Express amid political crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.