ബംഗളൂരു-മധുര, ചെന്നൈ എഗ്മോർ-നാഗർകോവിൽ പാതയിൽ പുതിയ വന്ദേഭാരത് ട്രെയിൻ

ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു- മ​ധു​ര, ചെ​ന്നൈ എ​ഗ്മോ​ർ - നാ​ഗ​ർ​കോ​വി​ൽ, മീ​റ​ത്ത്- ല​ഖ്നോ പാ​ത​ക​ളി​ലെ പു​തി​യ വ​ന്ദേ ഭാ​ര​ത് സ​ർ​വി​സു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​ന്ദ്രേ മോ​ദി ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ചെ​ന്നൈ എ​ഗ്മോ​ർ - നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് രാ​വി​ലെ അ​ഞ്ചു​മ​ണി​ക്ക് എ​ഗ്മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 1.50ന് ​നാ​ഗ‍ർ​കോ​വി​ലി​ൽ എ​ത്തും. ഉ​ച്ച​ക്ക് 2.20ന് ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്നും തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 11ന് ​എ​ഗ്മോ​റി​ലെ​ത്തും. ബു​ധ​ൻ സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല.

മ​ധു​ര - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ചൊ​വ്വാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. മ​ധു​ര​യി​ൽ​നി​ന്ന് രാ​വി​ലെ 5.15ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച ഒ​രു​മ​ണി​ക്ക് ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. തി​രി​ച്ച് 1.30ന് ​പു​റ​പ്പെ​ടു​ന്ന​ ട്രെ​യി​ൻ രാ​ത്രി 9.45ന് ​മ​ധു​ര​യി​ൽ എ​ത്തും.

Tags:    
News Summary - New Vande Bharat train on Bengaluru-Madura, Chennai Egmore-Nagarcoil route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.