ശ്രീനഗർ: ഷോപിയാൻ ജില്ലയിെല വാഹൂ ഗ്രാമത്തിൽ സ്കൂൾ അധ്യാപകൻ െകാല്ലെപ്പട്ടു. ഗട്ടപോറ സ്വദേശിയായ െഎജാസ് അഹ്മദ് ലോൺ ആണ് െകാല്ലെപ്പട്ടത്. കഴുത്തറുത്ത നിലയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കെണ്ടത്തിയതെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിെൻറ വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളെ കഴിഞ്ഞാഴ്ച സുരക്ഷ സേന ഏറ്റുമുട്ടലിൽ കൊലെപ്പടുത്തിയിരുന്നു.
ആ സംഭവത്തിെൻറ പ്രതികാരമായി തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തെക്കൻ കശ്മീരിെല ത്രാൽ ഉപജില്ലയിൽ ഗുട്ടുറൂ ഗ്രാമത്തിൽ സ്പെഷൽ പൊലീസ് ഒാഫീസറെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു. ഹലീം ഗുജ്ജാർ ആണ് വീടിനു സമീപത്ത് വെടിയേറ്റു മരിച്ചത്. സ്പെഷൽ പൊലീസ് ഒാഫീസറും െകാല്ലപ്പെട്ടു.
ഷോപിയാൻ ജില്ലയിെല വാഹൂ ഗ്രാമത്തിൽ സ്കൂൾ അധ്യാപകൻ െകാല്ലെപ്പട്ടു. ഗട്ടപോറ സ്വദേശിയായ െഎജാസ് അഹ്മദ് ലോൺ ആണ് െകാല്ലെപ്പട്ടത്. കഴുത്തറുത്ത നിലയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കെണ്ടത്തിയതെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിെൻറ വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളെ കഴിഞ്ഞാഴ്ച സുരക്ഷ സേന ഏറ്റുമുട്ടലിൽ കൊലെപ്പടുത്തിയിരുന്നു. ആ സംഭവത്തിെൻറ പ്രതികാരമായി തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തെക്കൻ കശ്മീരിെല ത്രാൽ ഉപജില്ലയിൽ ഗുട്ടുറൂ ഗ്രാമത്തിൽ സ്പെഷൽ പൊലീസ് ഒാഫീസറെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു. ഹലീം ഗുജ്ജാർ ആണ് വീടിനു സമീപത്ത് വെടിയേറ്റു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.