​സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ നി​ല ഗു​രു​ത​രം

െകാ​ൽ​ക്ക​ത്ത: കോ​വി​ഡ്​ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി​ഖ്യാ​ത ന​ട​ൻ സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. 22 ദി​വ​സ​മാ​യി വെൻറി​ലേ​റ്റ​റി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു.

ഒ​ക്​​ടോ​ബ​ർ ആ​റി​നാ​ണ്​ അ​ദ്ദേ​ഹ​ത്തെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 85കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​യാ​ലി​സി​സി​നും വി​ധേ​യ​നാ​ക്കി​യെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.